---
title: "2 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് തളിപ്പറമ്പിൽ പൊലീസ്  പിടിയിൽ"
english_title: "Youth arrested by police in Taliparamba with 2 grams of brown sugar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341166/Youth arrested by police in Taliparamba with 2 grams of brown sugar"
published_at: "2026-02-10T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ac1bc73616_1001102030.jpg"
keywords: []
---

# 2 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് തളിപ്പറമ്പിൽ പൊലീസ്  പിടിയിൽ

> **Lead Summary:** ധർമ്മശാല: ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിലായി.

## Article Content

ധർമ്മശാല: ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിലായി.

രാജസ്ഥാൻ സ്വദേശി അഖീൽ ഖാൻ(32)ആണ് ഇന്നലെ ധർമ്മശാല പറശ്ശിനിക്കടവ് ജംഗ്ഷനിൽ നാഷണൽ ഹൈവേ അണ്ടർ സമീപം വെച്ച് തളിപ്പറമ്പ് എസ് ഐ നിതിൻ കെ എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.2.0424 ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341166/Youth arrested by police in Taliparamba with 2 grams of brown sugar)